Land for sale
Anayara, Thiruvananthapuram, Kerala, India
Description
ആനയറ തിരുവനന്തപുരം സിറ്റിയിൽ 8 സെൻ്റ് സ്‌ക്വയർ പ്ലോട്ട്, ലോറി പോകുന്ന റോഡിൻ്റെ മുൻവശം, (കരഭൂമി) നല്ല റെസിഡൻഷ്യൽ ഏരിയ 80 വർഷം പഴക്കമുള്ള വീട് പൊളിച്ചു മാറ്റിയ സ്ഥലം. അയൽവാസികൾ ഡോക്ടർമാരും ഉയർന്ന വിദ്യാഭ്യാസമുള്ളവരുo ആണ് . ആനയറ പേട്ട മെയിൻ റോഡിൽ നിന്ന് 150 മീറ്റർ മാറി ബൈപാസിന് 150 മീറ്റർ, ലുലു ഹൈപ്പർ മാർക്കറ്റ്. 2 കിലോമീറ്റർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും 2 കിലോമീറ്റർ, കൊച്ചു വേളി റെയിൽവേ സ്റ്റേഷൻ 3 കിലോമീറ്റർ, കിംസ് ഹോസ്പിറ്റൽ 2 കിലോമീറ്റർ ലോർഡ്സ് ഹോസ്പിറ്റൽ 500 മീറ്റർ, കെ എച്ച് ഹോട്ടൽ 2 കിലോമീറ്റർ, പ്രതീക്ഷിക്കുന്ന വില ഒരു സെൻറ് നു 15 ലക്ഷം രൂപ ചെറുതായി നെഗോഷ്യബിൾ ആണ് ആവശ്യക്കാർ വിളിക്കുക ഫോൺ : 7025905318 4 സെൻ്റും ഞങ്ങൾ ഇതിൽ നിന്ന് വിൽക്കുന്നതാണ് , (അതായത് പകുതി ) ബ്രോക്കർമാർ ദയവായി ക്ഷമിക്കൂക ,ശരിക്കും ആവശ്യമുള്ളവർ മാത്രം വിളിക്കുക,, ഈ പ്രദേശത്തെ കുറിച്ച് ധാരണ ഇല്ലാത്ത വ്യക്തികൾ ദയവായി വിളിക്കുന്നത് ഒഴിവാക്കുക
Property Address
- Address : Anayara, Thiruvananthapuram, Kerala, India
Similar Listings
Some Latest Advertisements posted by the same Seller