Loader

House for saleImage

Sooranad North, Sooranad, Kerala, India

Published on : 2 years ago

₹ 4,500,000

Image
Image
Image
Image

100 views

വിൽപ്പനക്ക് : കൊല്ലം ജില്ലയിൽ ശൂരനാട് വടക്ക് പാറക്കടവ് വീട്ടിനാൽ പാലത്തിന്റെ വലതു സൈഡിലായുള്ള പുലിക്കുളം പഞ്ചായത്ത് കോൺക്രീറ്റ് റോഡിൽ നിന്നും 200 മീറ്റർ അകലെ മാറി റോഡ് സൈഡിലായി 11 സെന്റ് വാർക്ക വീടും വസ്തുവും ഒരു മുറി കടയും വിൽപ്പനക്ക്. ദയവായി വാങ്ങുവാൻ താൽപ്പര്യമുള്ളവർ മാത്രം നേരിട്ട് വിളിച്ചിട്ട് വരിക. ബെഡ് റൂം 2, ഹാൾ 1, കിച്ചൺ 1, സിറ്റൗട്ട് 1, ബാത്ത് റൂം അകത്തും പുറത്തും 1 വീതം, കുളി മുറി, പൊത്താൻ പുര 1, കിണർ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വീട്. ചോദ്യ വില 45 Lakh. ഉടൻ വന്നു കണ്ട് വാങ്ങുവാൻ താൽപ്പര്യമുള്ളവർക്ക് മാത്രം വില കുറയും. നേരിട്ട് വിളിക്കേണ്ട നമ്പർ ഓണർ: 9946154576.

  • Address : Sooranad North, Sooranad, Kerala, India

Similar Listings

Some Latest Advertisements posted by the same Seller